
ഏലിയാമ്മ
ചെറുപുഴ: തിരുമേനിയിലെ മണിയംകേരികളത്തിൽ ഏലിയാമ്മ (97) അന്തരിച്ചു. അവിവാഹിതയാണ്. സംസ്കാരം നാളെ 11ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. സഹോദരങ്ങൾ: അച്ചാമ്മ, പരേതരായ മേരി കൂടപ്പാട്ട്, ത്രേസ്യാമ്മ പുത്തൻപുരയ്ക്കൽ, തങ്കമ്മ പറയ്ക്കത്തോട്ടത്തിൽ (മല്ലപ്പള്ളി), ചാക്കോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions