
ഡെയ്സി
കൂരാച്ചുണ്ട്: കല്ലാനോട് ഇരുപത്തിയേഴാം മൈലിലെ താമരശേരിയിൽ ഡെയ്സി (82) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കല്ലാനോട് സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: റീന, ഷാജി, രാജു. മരുമക്കൾ: ജോയി പുളിച്ചുമാക്കൽ, ബിനോ വാറൂര്, ലില്ലി കരിമ്പനയ്ക്കൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions