Obituary
ഹ​രീ​ഷ്

കു​റ്റ്യാ​ടി : തെ​യ്യം ക​ലാ​കാ​ര​നാ​യ ന​രി​ക്കൂ​ട്ടും​ചാ​ൽ ക​ണ്ണോ​ത്ത് കാ​വു​ങ്ക​ൽ കെ.​കെ. ഹ​രീ​ഷ് (43) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി​ന്ധു. മ​ക​ൻ: ഋ​തു​ന​ന്ദ് (വി​ദ്യാ​ർ​ഥി വ​ട്ടോ​ളി നാ​ഷ​ണ​ൽ ഹൈ​സ്കൂ​ൾ). പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ പ​ണി​ക്ക​ർ. മാ​താ​വ്: ബാ​ലാ​മ​ണി. സ​ഹോ​ദ​ര​ൻ: അ​നി​ൽ​ദാ​സ്.