Obituary
കു​ഞ്ഞി​മു​ഹ​മ്മ​ദ്

കു​രു​വ​ന്പ​ലം: കു​രു​വ​ന്പ​ലം മ​ഹ​ല്ലി​ൽ പൂ​താ​നി​ക്കു​ള​ന്പി​ലെ പ​രേ​ത​നാ​യ കൊ​ര​ക്കാ​കോ​ട​ൻ സൈ​താ​ലി​യു​ടെ മ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്ന കു​ഞ്ഞാ​ണി (65) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഹ​ലീ​മ (കു​രു​വ​ന്പ​ലം). മ​ക്ക​ൾ: ഹം​സ, ജ​ലീ​ൽ, ഹ​ഫ്സ​ത്ത്.