
ഹസൻ ഹാജി
മഞ്ചേരി: കുട്ടശേരി പരേതനായ കൊന്പൻ ആലിക്കുട്ടി ഹാജിയുടെ മകൻ ഹസൻ ഹാജി (65) അന്തരിച്ചു. കബറടക്കം ഇന്ന് എട്ടിന് കുട്ടശേരി മഹല്ല് ജുമാ മസ്ജിദിൽ. ഭാര്യ: കൗലത്ത് പാച്ചിരി. മക്കൾ: നവാസ്, ജൗഹർ അലി (ഇരുവരും യുകെ), റാന (ബംഗളുരൂ). മരുമക്കൾ: നിയാസ് (ബംഗളുരൂ), നിയ ജൗഹർ. മാതാവ് : പരേതയായ ഫാത്തിമ കളത്തിങ്ങൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions