Obituary
ക​ണ്ടാ​മ​ല മാ​ധ​വ​ന്‍

പു​ല്‍​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ് നേ​താ​വും 28 വ​ര്‍​ഷം പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യം​ഗ​വും ര​ണ്ടു​ത​വ​ണ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വേ​ലി​യ​മ്പം ക​ണ്ടാ​മ​ല മാ​ധ​വ​ന്‍ (87) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ദേ​വി​യ​മ്മ (ആ​ദി​വാ​സി വൈ​ദ്യ​ൻ). മ​ക്ക​ള്‍: പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍, സ​ര​സ്വ​തി (റി​ട്ട.​അ​ധ്യാ​പി​ക), ത​ങ്ക​മ​ണി (അ​ധ്യാ​പി​ക, ഗ​വ.​എ​ച്ച്എ​സ്എ​സ്, മീ​ന​ങ്ങാ​ടി,) രാ​മ​ച​ന്ദ്ര​ന്‍ (ക​വി, എ​ഴു​ത്തു​കാ​ര​ന്‍). മ​രു​മ​ക്ക​ള്‍: സ​ര​സു (അ​ധ്യാ​പി​ക, ഗ​വ.​എ​ച്ച്എ​സ്, പെ​രി​ക്ക​ല്ലൂ​ര്‍), ച​ന്ദ്ര​ന്‍ (ബി​എ​സ്എ​ന്‍​എ​ല്‍ റി​ട്ട. ജീ​വ​ന​ക്കാ​ര​ന്‍), ഗീ​ത (അ​ധ്യാ​പി​ക, സാ​മൂ​ഹി​ക പ​ഠ​ന​മു​റി, ദാ​സ​ന​ക്ക​ര).