Obituary
ഏ​ലി​യാ​മ്മ

ക​ണി​യാ​മ്പ​റ്റ: മാ​മ്പി​ള്ളി ഏ​ലി​യാ​മ്മ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് ക​ണി​യാ​മ്പ​റ്റ സെ​ന്‍റ് ജോ​ര്‍​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍. ക​ല്‍​പ്പ​റ്റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ് പ​രേ​ത. അ​ഖി​ല മ​ല​ങ്ക​ര മാ​ര്‍​ത്ത മ​റി​യം മ​ല​ബാ​ര്‍ ഭ​ദ്രാ​സ​നം വ​നി​താ​സ​മാ​ജം സെ​ക്ര​ട്ട​റി, മ​ഹി​ളാ ജ​ന​താ​ദ​ള്‍ വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല​ര്‍ എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ്: എം.​സി. കു​ര്യാ​ക്കോ​സ് (റി​ട്ട.​അ​ധ്യാ​പ​ക​ന്‍, കെ​എ​സ്എ​സ്പി​യു വ​യ​നാ​ട് ജി​ല്ലാ ര​ക്ഷാ​ധി​കാ​രി). മ​ക്ക​ള്‍: സ​ജി​ത്ത്കു​മാ​ര്‍(​റി​ട്ട.​അ​ധ്യാ​പ​ക​ന്‍, ജി​എ​ച്ച്എ​സ്എ​സ്, പ​ന​ങ്ക​ണ്ടി), അ​ജി​ത്കു​മാ​ര്‍ (റി​ട്ട.​അ​സി.​എ​ന്‍​ജി​നി​യ​ര്‍, നി​ര്‍​മി​തി കേ​ന്ദ്ര, വ​യ​നാ​ട്), ജി​ജി​ത് കു​മാ​ര്‍ (മാ​നേ​ജ​ര്‍, ഇ​ന്‍​ഡ​സ് ഇ​ന്‍​ഡ് ബാ​ങ്ക്, തൃ​ശൂ​ര്‍). മ​രു​മ​ക്ക​ള്‍: ഷൈ​നി സ​ജി​ത്ത് (ഹെ​ഡ്മി​സ്ട്ര​സ്, പു​ളി​യാ​ര്‍​മ​ല ജി​യു​പി​എ​സ്), രേ​ഖ​മോ​ള്‍ (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ര്‍​ജ് പ​ബ്ലി​ക് സ്‌​കൂ​ള്‍, ക​ണി​യാ​മ്പ​റ്റ), നി​മി​ഷ ജി​ജി​ത് (പ്ര​ഫ​സ​ര്‍, ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പാ​ല​ക്കാ​ട്).