
മാത്യു
കോളിക്കടവ്: കൂവക്കുന്നിലെ മുകളേൽ മാത്യു (80) അന്തരിച്ചു. സംസ്കാരം നാളെ 11. 30ന് എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ: അമ്മിണി. മക്കൾ: നിഷ, ജിമ്മി. മരുമക്കൾ: റെജി, അഞ്ജു. സഹോദരങ്ങൾ: ഏലിയാമ്മ, ജോർജ്, സിസ്റ്റർ ജോൺസി, റോസമ്മ, ഗ്രേസി, ബാബു (വ്യാപാരി, കോളിക്കടവ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions