Obituary
​ദേ​വ​സ്യാ​ച്ച​ന്‍

മ​ണ്ഡ​പം : കു​ഴി​ക​ണ്ട​ത്തി​ൽ ദേ​വ​സ്യാ​ച്ച​ൻ (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മ​ണ്ഡ​പം സെ​ന്‍റ്് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി. മ​ക്ക​ൾ: മ​നോ​ജ്, ജോ​ഷി, ആ​ൻ​സി, അ​നീ​ഷ്. മ​രു​മ​ക്ക​ൾ: ജി​ജി മു​തു​മ​ര​ത്തി​ൽ (നീ​ലേ​ശ്വ​രം), ഷി​ൽ​ക താ​ഴ​ത്തെ തെ​ക്കും​മ​റ്റ​ത്തി​ൽ (എ​റ​ണാ​കു​ളം), ജോ​ബി എ​ട​ക്ക​രോ​ട്ട് (പാ​ടി​ച്ചാ​ൽ), ജി​ൻ​സി പേ​ഴ​ത്തി​ങ്ക​ൽ (ക​ന​ക​പ്പ​ള്ളി).