
തോമസ്
അരങ്ങ് : പുലിക്കുരുമ്പ അരങ്ങിലെ കുന്നേൽ തോമസ് (54) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് പൊന്മല സെന്റ് ജോസഫ്സ് പള്ളിയിൽ. ഭാര്യ: ഷാന്റി തേർത്തല്ലി മുതുകാട്ടിൽ കുടുംബാംഗം. മക്കൾ: അലൻ, ആഷ്ലി. (ഇരുവരും നഴ്സിംഗ് വിദ്യാർഥികൾ). സഹോദരങ്ങൾ: കുര്യൻ, റോസമ്മ, മേരി, എൽസമ്മ, തെയ്യാമ്മ, സിസിലി, സിസ്റ്റർ ആഗ്നസ്, ജോയി, ടെസി, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions