Obituary
മ​റി​യാ​മ

ഇ​രി​ട്ടി: കു​ന്നോ​ത്ത് കൊ​ങ്ങോ​ല മ​റി​യാ​മ്മ (100 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30 ന് ​കു​ന്നോ​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ‌പ​രേ​ത കു​ള​ത്തി​ങ്ക​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: ലീ​ലാ​മ്മ (മൈ​സൂ​രു), അ​ന്ന​ക്കു​ട്ടി, ഗ്രേ​സി, എ​ൽ​സി, മോ​ളി, ആ​ലീ​സ്, ജ​യ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​നാ​യ ദേ​വ​സ്യ. മ​രു​മ​ക്ക​ൾ: മേ​രി ചീ​ങ്ക​ലേ​ൽ, പൗ​ലോ​സ് പാ​റ​ക്ക​ൽ, ആ​ന്‍റ​ണി മേ​ൽ​വ​ട്ടം, തോ​മ​സ് വെ​ട്ടം, സി​ഞ്ചു സെ​ബാ​സ്റ്റ്യ​ൻ (തി​രു​വ​ന​ന്ത​പു​രം), പ​രേ​ത​രാ​യ ജോ​സ് മേ​ച്ചേ​രി, ചാ​ർ​ലി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, രാ​ജു കു​ന്നോ​ല.