Obituary
ജോ​ൺ

ചെ​റി​യ അ​രീ​ക്ക​മ​ല : കൊ​ച്ചു​പ​റ​മ്പി​ൽ ജോ​ൺ (കു​ഞ്ഞൂ​ഞ്ഞ്-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ചെ​റി​യ അ​രീ​ക്ക​മ​ല സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി നെ​ല്ലി​ക്കു​റ്റി കോ​ട്ട​ക്കു​ന്ന് ക​ല്ലി​പ്പു​ഴ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ അ​നു​പ​മ എ​എ​സ്എം​ഐ, സ്‌​മി​ത (ഇ​രു​വ​രും ഇ​റ്റ​ലി), മ​നോ​ജ്. മ​രു​മ​ക്ക​ൾ: ഷാ​ജി തു​റു​വ​യ്ക്ക​ൽ (എ​ട​ക്കോം), ബി​ന്ദു പാ​ലോ​ലി​ൽ (ചെ​റി​യ അ​രീ​ക്ക​മ​ല).