
ലീലാമ്മ ജയിംസ്
അതിരന്പുഴ: പീടികയിൽ ലീലാമ്മ ജയിംസ് (68) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ഭവനത്തിൽ ആരംഭിച്ച് അതിരന്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത കട്ടപ്പന ഇരുപ്പേൽ കുടുംബാംഗം. ഭർത്താവ്: ജയിംസ് ചാക്കോ. മക്കൾ: ബബിത, അനിത. മരുമക്കൾ: സിജി തോമസ് ആലുംചുവട്ടിൽ പള്ളിപ്പുറം, മിന്റോ ഡിക്രൂസ് മരിയ ഗാർഡൻ വെച്ചൂച്ചിറ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions