Obituary
എ​ന്‍. ഡി. ​ചാ​ക്കോ

ഏ​റ്റു​മാ​നൂ​ര്‍: മു​തി​ര്‍​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​നേ​താ​വ് നെ​യ്തു​രു​ത്തി​ല്‍ (മേ​ക്കു​ന്നേ​ല്‍) എ​ന്‍. ഡി. ​ചാ​ക്കോ (72) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന്2.30​ന് ഭ​വ​ന​ത്തി​ല്‍ ആ​രം​ഭി​ച്ച് വെ​ട്ടി​മു​ക​ള്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ഷെ​ര്‍​ളി അ​തി​ര​മ്പു​ഴ വ​ല്ലാ​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡെ​റി​ക് ചാ​ക്കോ, ഹാ​രി ചാ​ക്കോ. മ​രു​മ​ക​ള്‍: ജി​സ്മി ജോ​സ് നെ​ടി​യ​കാ​ലാ​യി​ല്‍ കാ​ണ​ക്കാ​രി. പ​രേ​ത​ൻ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റ്, ഏ​റ്റു​മാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ബാ​ങ്ക് ബോ​ര്‍​ഡ് മെം​ബ​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.