
ഏലിക്കുട്ടി ഫിലിപ്പോസ്
ഇഞ്ചിയാനി: വെള്ളൂർ ഏലിക്കുട്ടി ഫിലിപ്പോസ് (96) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് ഇഞ്ചിയാനി ഹോളി ഫാമിലി പള്ളിയിൽ. പരേത കരിനിലം കല്ലക്കുളം കുടുംബാംഗം. ഭർത്താവ്: പരേതനായ ഫിലിപ്പോസ്. മക്കൾ : ജെയിംസ് ഫിലിപ്പോസ് (റിട്ട. ഡയറക്ടർ സംസ്ഥാന ഫോറൻസിക് ലാബ് തിരുവനന്തപുരം), സോഫി ഫിലിപ്പോസ്, ജാൻസി ഫിലിപ്പോസ്. മരുമകൾ : മേരി ജേക്കബ് തുണ്ടിയിൽ തിരുവനന്തപുരം. മൃതദേഹം ഇന്ന് രാവിലെ 8.30 ന് വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions