Obituary
സി​സി​ലി ജോ​ർ​ജ്

പ​യ്യാ​നി​ത്തോ​ട്ടം: പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര ഞ​ര​ള​ക്കാ​ട്ട് സി​സി​ലി ജോ​ർ​ജ് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​യ്യാ​നി​ത്തോ​ട്ടം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. പ​രേ​ത ഉ​രു​ളി​കു​ന്നം പ​ടി​ഞ്ഞാ​റേ​മു​റി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ എ​ൻ.​ഡി. ജോ​ർ​ജ്. മു​ൻ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഫി​ലി​പ്പ് ഞ​ര​ള​ക്കാ​ട്ട് (പാ​ലാ രൂ​പ​ത) ഭ​ർ​തൃ​സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.