Obituary
സി​സ്റ്റ​ർ അ​ല​ക്സ് ത​ട്ടാ​റേ​ട്ട് എ​സ്ജെ​സി

തെ​ള്ള​കം: കോ​ട്ട​യം അ​തി​രൂ​പ​ത സെ​ന്‍റ് ജോ​സ​ഫ്സ് സ​ന്യാ​സി​നി സ​മൂ​ഹാം​ഗം സി​സ്റ്റ​ർ അ​ല​ക്സ് എ​സ്ജെ​സി (95) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ചൊ​വ്വാ​ഴ്ച പ​ത്തി​ന് അ​നു​ഗ്ര​ഹ മ​ഠം ചാ​പ്പ​ലി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ആ​ർ​ച്ച് ബി​ഷ​പ് മാ​ത്യു മൂ​ല​ക്കാ​ട്ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഠം വ​ക സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും. ഉ​ഴ​വൂ​ർ ത​ട്ടാ​റേ​ട്ട് പ​രേ​ത​രാ​യ തോ​മ​സി​ന്‍റെ​യും അ​ന്ന​യു​ടെ​യും മ​ക​ളാ​ണ്. പ​രേ​ത ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, നീ​ണ്ടൂ​ർ, മം​ഗ​ല​ഗി​രി, അ​റു​നൂ​റ്റി​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ സു​പ്പീ​രി​യ​ർ ആ​യും അ​രീ​ക്ക​ര, ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി, നീ​ണ്ടൂ​ർ, മം​ഗ​ല​ഗി​രി,അ​റു​നൂ​റ്റി​മം​ഗ​ലം തു​ട​ങ്ങി വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യും സേ​വ​നം ചെ​യ്തി​ട്ടു​ണ്ട് . ന​ട്ടാ​ശേ​രി, കു​റു​മു​ള്ളൂ​ർ, കാ​പ്പി​സെ​റ്റ്, വെ​ള്ളൂ​ർ, എ​റ​ണാ​കു​ളം, ഇ​ര​വി​മം​ഗ​ലം, കൈ​പ്പു​ഴ എ​ന്നീ മ​ഠ​ങ്ങ​ളി​ൽ അം​ഗ​വു​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: മ​റി​യാ​മ്മ ഏ​ബ്ര​ഹാം പ​തി​യി​ൽ (യു​എ​സ്എ), മാ​ത്യു തോ​മ​സ് ത​ട്ടാ​റേ​ട്ട് (യു​എ​സ്എ), കു​ര്യ​ൻ തോ​മ​സ് ത​ട്ടാ​റേ​ട്ട് (യു​എ​സ്എ), മാ​ഗി ജോ​യി പോ​ടി​കു​ന്നേ​ൽ (യു​എ​സ്എ), ജോ​സ് ത​ട്ടാ​റേ​ട്ട് (യു​എ​സ്എ), പ​രേ​ത​രാ​യ ചി​ന്ന​മ്മ മാ​ത്യു മു​പ്രാ​പ്പ​ള്ളി​ൽ, ത്രേ​സ്യാ​മ്മ ജോ​യി ത​ട്ടാ​റേ​ട്ട്, സി​സി​ലി തോ​മ​സ് ത​ട്ടാ​റേ​ട്ട്. മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് തെ​ള്ള​കം 101 ക​വ​ല​യി​ൽ ഉ​ള്ള അ​നു​ഗ്ര​ഹ മ​ഠ​ത്തി​ൽ കൊ​ണ്ടു​വ​രും.