Obituary
പി.​കേ​ശ​വ​ൻ

കീ​ഴ്‌​വാ​യ്പൂ​ര് : ജാ​ദു​ഗോ​ഡ യു​റേ​നി​യം കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് ജ​ന​റ​ൽ മാ​നേ​ജ​രു​ടെ പി​എ ആ​യി വി​ര​മി​ച്ച ജ​യ​നി​വാ​സി​ൽ പി.​കേ​ശ​വ​ൻ (95) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ഭാ​നു​മ​തി പി. ​കേ​ശ​വ​ൻ (റി​ട്ട. ഹെ​ഡ് ന​ഴ്സ് യു​സി​ഐ​എ​ൽ, ജാ​ദു​ഗോ​ഡ). മ​ക്ക​ൾ: കെ.​ജ​യ​കൃ​ഷ്ണ​ൻ (റി​ട്ട. അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫി​സ​ർ, യു​സി​ഐ​എ​ൽ, ഹൈ​ദ​രാ​ബാ​ദ്), കെ.​ജ​യ​ദേ​വ​ൻ. മ​രു​മ​ക്ക​ൾ: രേ​ണു​ക ദേ​വി ഐ​ത്ത​ല​മു​റി​യി​ൽ കീ​ഴ്‌​വാ​യ്പൂ​ര് (ഡെ​യ്‌​ലി വീ​വ്, കീ​ഴ്‌​വാ​യ്പൂ​ര്), രേ​ഖ ആ​ർ. നാ​യ​ർ പ​രി​യാ​ര​ത്ത് മ​ല​യി​ൽ തെ​ള്ളി​യൂ​ർ .