
സരളമ്മ അച്യുതൻ
പത്തനംതിട്ട: പുത്തൻപീടിക നോർത്ത് (നടുവത്തുകാവ്) തുണ്ടിൽമേമുറിയിൽ വീട്ടിൽ സരളമ്മ അച്യുതൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. പരേത എടത്വ പുതുവൽ ചങ്ങങ്കരി കുടുംബാംഗം. ഭർത്താവ്: അച്യുതൻ. മക്കൾ: ദിവ്യ, ധന്യ. മരുമകൻ: സുഭാഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions