Obituary
സ​ര​സ്വ​തി​യ​മ്മ

അ​യി​രൂ​ർ: കൈ​ത​കോ​ടി പ​ട്ട​ശേ​രി​ല്‍ സ​ര​സ്വ​തി​യ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11.30 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: പു​ഷ്പ, മ​നോ​ജ്, ശ്രീ​ക​ല. മ​രു​മ​ക്ക​ള്‍: മി​നി, ബാ​ല​ച​ന്ദ്ര​ന്‍, വി​ജ​യ​ന്‍.