Obituary
ത​ങ്ക​മ്മ

കൊ​ടു​മ​ൺ: ഐ​ക്കാ​ട് ആ​ശാ​രി അ​യ്യ​ത്ത് ത​ങ്ക​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഭാ​സ്ക​ര​ൻ. മ​ക്ക​ൾ: കൃ​പാ​ലി​നി, ശോ​ഭ​ന, പ്ര​സ​ന്ന, പ​രേ​ത​നാ​യ സ​ദാ​ശി​വ​ൻ. മ​രു​മ​ക്ക​ൾ: സ​തി, രാ​ജു, ദി​വാ​ക​ര​ൻ, സു​ധാ​ക​ര​ൻ.