
പൂമാ
മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് അമ്പനാകുളങ്ങര വെളിയിൽ പൂമാ (85) അന്തരിച്ചു. കബറടക്കം ഇന്ന് ഒൻപതിന് മണ്ണഞ്ചേരി കിഴക്കേ മഹല്ല് ഖബർസ്ഥാനിൽ. ഭർത്താവ് : പരേതനായ അബ്ദുൽ ഖാദർ (അന്തുക്കൻ). മക്കൾ: നസീർ, ഷാജി, മാഹീൻ (17-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്), ബിനു, പരേതനായ അക്ബർ. മരുമക്കൾ: റഹിയാനത്ത്, റസിയ, ജുബൈരിയ, റജുലത്ത്, ഷീജ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions