
കത്രിക്കുട്ടി മാത്യു
ചേര്‍ത്തല: നഗരസഭ 33-ാം വാര്‍ഡ് പറക്കോട് കത്രിക്കുട്ടി മാത്യു (86) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് മുട്ടം സെന്റ് മേരിസ് ഫൊറോനപള്ളിയില്‍. ഭര്‍ത്താവ്: പരേതനായ പി.ജെ. മാത്യു. മക്കള്‍: ജാന്‍സി മാത്യു (റിട്ട. എച്ച്എസ്ടി സെന്റ മേരിസ് സ്കൂള്‍ ചേര്‍ത്തല), ജോസഫ് മാത്യു, ജോളി മാത്യു (റിട്ട.എസ്ഐ കേരള പൊലിസ്), ജോബി മാത്യു (വില്ലേജ് ഓഫിസര്‍ കാന്തല്ലൂര്‍), പരേതനായ ജോര്‍ജ് മാത്യു. മരുമക്കള്‍: റെന്നി മാത്യു (റിട്ട. ലേ സെക്രട്ടറി മെഡിക്കല്‍ കോളജ് ആലപ്പുഴ), റോസ്, മേരി സെബാസ്റ്റ്യന്‍ (എസ്ഐ വനിതാസെല്‍ ആലപ്പുഴ), ജാസ്മിന് ജോസഫ് (എച്ച്എസ്ടി ഹോളിഫാമിലി എച്ച്എസ്എസ് ചേര്‍ത്തല).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions