Obituary
മാ​ത്യു ഏ​ബ്ര​ഹാം

സേ​നാ​പ​തി: അ​രി​വി​ളം​ചാ​ൽ കീ​ഴേ​ട്ടു​കു​ന്നേ​ൽ മാ​ത്യു ഏ​ബ്ര​ഹാം (82) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11.30 ന് ​വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് സേ​നാ​പ​തി സെ​ന്‍റ് പോ​ളി​കാ​ർ​പ്പ് പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ മോ​നി​പ്പി​ള്ളി കു​ന്ന​ക്കാ​ട്ടു​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജി, ബെ​ന്നി, ബി​ന്ദു. മ​രു​മ​ക്ക​ൾ: ഷൈ​നി, അ​നു, ജോ​ബി.