Obituary
വി.​എം.​ജോ​സ​ഫ്

വ​ണ്ണ​പ്പു​റം: വെ​ണ്‍​മ​റ്റം വ​ല​ക്ക​മ​റ്റ​ത്തി​ല്‍ വി.​എം.​ജോ​സ​ഫ് (71, ശാ​ന്തി​ഗ്രാം സ​ര്‍​വീ​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് റി​ട്ട. അ​സി. സെ​ക്ര​ട്ട​റി) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് വ​ണ്ണ​പ്പു​റം മാ​ര്‍ ശ്ലീ​വ പ​ള്ളി​യി​ല്‍. ഭാ​ര്യ ലി​ല്ലി​ക്കു​ട്ടി (റി​ട്ട. ടീ​ച്ച​ര്‍, സെ​ന്‍റ് മേ​രീ​സ് എ​ല്‍​പി​എ​സ്, കാ​ളി​യാ​ര്‍) രാ​മ​പു​രം ന​ടു​വി​ലാ​മ്മാ​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ലി​ന്‍റാ, ജോ​യ​ല്‍ (ഇ​രു​വ​രും കാ​ന​ഡ). മ​രു​മ​ക്ക​ള്‍: റൂ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ ചെ​റു​വ​ള്ളി​ല്‍ വ​ള്ളി​ച്ചി​റ, ജോ​ള്‍​ബി ചാ​ക്കോ ത​യ്യി​ല്‍ പെ​രി​ങ്ങ​ളം (ഇ​രു​വ​രും കാ​ന​ഡ) .