Obituary
വി​ന്‍​സെ​ന്‍റ്

ഇ​രി​ങ്ങാ​ല​ക്കു​ട : ഊ​ര​കം ചി​റ്റി​ല​പ്പി​ള്ളി തൊ​മ്മാ​ന പ​രേ​ത​നാ​യ പൗ​ലോ​സി​ന്‍റെ മ​ക​ന്‍ വി​ന്‍​സെ​ന്‍റ് (59, സെ​ക്ര​ട്ട​റി, കോ​ണ്‍​ഗ്ര​സ് മു​രി​യാ​ട് മ​ണ്ഡ​ലം) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഊ​ര​കം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍. അ​മ്മ: പ​രേ​ത​യാ​യ ആ​നി. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​രേ​ത​നാ​യ സോ​ജ​ന്‍, ലീ​ന ഷാ​ജു.