
വി.എസ്.എബ്രഹാം
കായംകുളം: ഒമാൻ മിനിസ്ട്രി ഓഫ് ഡിഫെൻസ് എന്‍ജിനിയറിംഗ് സർവീസിലെ മുൻ ഉദ്യോഗസ്ഥൻ കാപ്പിൽ തേജസ് വീട്ടിൽ വി.എസ്.എബ്രഹാം (സജി- 60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 7.30ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം 12.30ന് കറ്റാനം ഡിവൈൻ മിനിസ്ട്രീസ് സെമിത്തേരിയിൽ. ഭാര്യ: ഷേർലി കാപ്പിൽ മരങ്ങാട്ട് വടക്കേതിൽ കുടുംബാംഗം. മകൻ: സജിൻ (സൗദി). മരുമകൾ: ജോമ (സൗദി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions