Obituary
കൃ​ഷ്ണ​ദാ​സ്

തോ​ളൂ​ർ : പു​ന്നേ​ക്കാ​ത്ത് കി​ഴ​ക്കേ മ​ഠ​ത്തി​ൽ സാ​വി​ത്രി​യ​മ്മ മ​ക​ൻ കൃ​ഷ്ണ​ദാ​സ് (പാ​ർ​ട്ണ​ർ സ​ഞ്ജീ​വ​നി ഡ്ര​ഗ്സ്, തൃ​ശൂ​ർ - 55) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചെ​റു​തു​രു​ത്തി ശാ​ന്തി​തീ​ര​ത്ത്. ഭാ​ര്യ: കൃ​പ കൃ​ഷ്ണ​ദാ​സ്. മ​ക​ൻ: ആ​ദ്യ​ത്യ​ൻ.