Obituary
മാ​ത്യു

ക​ണ്ട​ശാം​ക​ട​വ്: വ​ട​ക്കേ കാ​ര​മു​ക്ക് അ​റ​യ്ക്ക​ൽ ചു​ള്ള്യാ​ൻ മാ​ത്യു(69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വ​ട​ക്കേ കാ​ര​മു​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം ക​ണ്ട​ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: അ​നീ​ഷ്, സി​ന്‍റോ, സി​നി. മ​രു​മ​ക്ക​ൾ: ഡെ​ൽ​ന, സി​ജോ. പ​രേ​ത​ന്‍റെ ക​ണ്ണു​ക​ൾ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ദാ​നം ചെ​യ്തു.