Obituary
സി​സ്റ്റ​ർ മേ​രി എ​മ​രി​ച്ച്

തൃ​ശൂ​ർ: സി​സ്റ്റേ​ഴ്സ് ഓ​ഫ് ദി ​അ​ഡോ​റേ​ഷ​ൻ ഓ​ഫ് ദി ​ബ്ലെ​സ്ഡ് സേ​ക്ര​മെ​ന്‍റ് എ​റ​ണാ​കു​ളം പ്രൊ​വി​ൻ​സി​ന്‍റെ വൈ​ക്കം പൊ​തി മ​ഠാം​ഗം സി​സ്റ്റ​ർ മേ​രി എ​മ​രി​ച്ച്(90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പൊ​തി മ​ഠം സെ​മി​ത്തേ​രി​യി​ൽ. തൃ​ശൂ​ർ കു​രു​തു​കു​ള​ങ്ങ​ര മു​റ്റി​ച്ചൂ​ക്കാ​ര​ൻ പ​രേ​ത​രാ​യ പൊ​റി​ഞ്ചു- അ​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. കൊ​ര​ട്ടി എ​ൽ​എ​ഫ്സി എ​ച്ച്എ​സ്എ​സ് മു​ൻ അ​ധ്യാ​പി​ക​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡേ​വി​സ്, തോ​മ​സ്, പ​രേ​ത​രാ​യ സെ​ലീ​ന, ത​ങ്ക​മ്മ, ജോ​സ്, ബേ​ബി, അ​ച്ചാ​മ്മ.