Obituary
സോ​ജ​ൻ ജോ​ർ​ജ്

ക​ല്ല​ടി​ക്കോ​ട്: ചു​ങ്കം കു​ന്ന​ത്തു​കാ​ട് മോ​ഡി​യി​ൽ സോ​ജ​ൻ ജോ​ർ​ജ്(72, റി​ട്ട. റ​വ​ന്യൂ വ​കു​പ്പ്)) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​ല്ല​ടി​ക്കോ​ട് മേ​രി​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​ഴ്സി ചേ​പ്പ​നാം​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നൂ​പ് സോ​ജ​ൻ, അ​നീ​ഷ് സോ​ജ​ൻ(​ജ​ർ​മ​നി). മ​രു​മ​ക​ൾ: ലി​സ​റ്റ്( ജ​ർ​മ​നി).