Obituary
ലാ​ലു വ​ർ​ഗീ​സ്

തി​രു​വാ​ങ്കു​ളം: കു​രീ​ക്കാ​ട് പു​രേ​പ്പ​റ​മ്പി​ൽ ലാ​ലു വ​ർ​ഗീ​സ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 9.30ന് ​പു​തി​യ​കാ​വ് സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ വ​ർ​ഗീ​സ്. മ​ക്ക​ൾ: റ്റി​നു പി. ​വ​ർ​ഗീ​സ് (എ​ൻ​ജി​നി​യ​ർ), പി​ങ്കി പി. ​വ​ർ​ഗീ​സ് (ടെ​ക്‌​നോ പാ​ർ​ക്ക് കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ൾ: ലി​നി, ഡോ. ​മ​ഫ്ജി​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗം, സം​സ്ഥാ​ന ഭ​ക്ഷ്യ​സു​ര​ക്ഷ കൗ​ൺ​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ർ​ട്ടി​ൻ പി. ​വ​ർ​ഗീ​സ്, ബീ​നാ​മ്മ, മേ​രി​ക്കു​ട്ടി, പ​രേ​ത​നാ​യ ആ​ന്‍റ​ണി.