
പോളി
കറുകുറ്റി: ബസ്ലേഹം പൈനാടത്ത് പോളി (74) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് ബസ്ലേഹം സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ജാന്‍സി മൂഴിക്കുളം ചീരകത്തില്‍ കുടുംബാംഗം. മക്കള്‍: ദിയ, ഗൂഡി, ലയ. മരുമക്കള്‍: സെബിന് പോള്‍, ജിമ്മി വര്‍ഗീസ്, പോള്‍ ജോസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions