
മുകേഷ് ജോർജ്
കൊച്ചി: എരുമേലി കണ്ണിമല കരിപ്പാപറമ്പില്‍ പരേതനായ കെ.എം. ജോര്‍ജിന്റെ മകന് മുകേഷ് ജോര്‍ജ് (69) അന്തരിച്ചു. സംസ്കാരം നാളെ 1.30ന് കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തുള്ള പിതൃസഹോദരന് കെ.എം. ഡൊമിനിക്കിന്റെ ഭവനത്തിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍ പള്ളിയില്‍. ബിര്‍ള വൈറ്റ്സ് സൗത്ത് ഇന്ത്യ റിജിയണല്‍ മാനേജര്‍, റിമാക്സ് റിയാലിറ്റി സൊലുഷന്‍സ് സീനിയര്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സൗരാഷ്ട്ര സിമന്റ്സ് ജനറല്‍ മാനേജറായി റിട്ടയര്‍ ചെയ്തു. ഭാര്യ: ജിജി മുകേഷ് കുറുവിലങ്ങാട് നിധീരി കുടുംബാംഗം. മക്കള്‍: ജോര്‍ജ് മുകേഷ് (പ്രൊഡക്ട് മാനേജര്‍ ഏണ്ണസ്റ്റ് ആന്‍ഡ് യംഗ് കൊച്ചി), ആര്യ സെബാസ്റ്റ്യന്‍ (അസി. മാനേജര്‍, എച്ച്ആര്‍ വിഭാഗം, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാക്കനാട് കൊച്ചി). മരുമക്കള്‍: മരിയ സെബാസ്റ്റ്യന്‍ എടയാടിയില്‍ കോട്ടയം, സെബാസ്റ്റ്യന്‍ ജോര്‍ജ് കൊട്ടാരo കുര്‍ണൂര്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions