
സിസ്റ്റര്‍ ശാന്ത തലയ്ക്കല്‍
തൊടുപുഴ: ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (യുഎംഐ) സന്യാസിനി സമൂഹത്തിന്റെ നിര്‍മല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ശാന്ത തലയ്ക്കല്‍ (79) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ഉത്തരാഖണ്ഡിലെ ബാസ്പൂരിലുള്ള ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് ദേവാലയത്തില്‍. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ നിര്‍മല സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയായി സേവമനുഷ്ഠിച്ചിട്ടുണ്ട്. തെന്നത്തൂര്‍ തലയ്ക്കല്‍ പരേതരായ ഉലഹന്നാന്- ഏലി ദമ്പതികളുടെ മകളാണ് പരേത. സഹോദരങ്ങള്‍: പരേതരായ ജോസഫ് ജോണ്‍ (പാപ്പച്ചന്), സിസ്റ്റര്‍ വെറോനിക്ക (കുഞ്ഞുമോള്‍- ഫാത്തിമ മാതാ സന്യാസിനി സമൂഹം, ബെല്ലാരി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions