
കൃഷ്ണന്‍നായര്‍
നെയ്യാറ്റിന്‍കര: മണലൂര്‍ കോണത്തുവീട്ടില്‍ വി. കൃഷ്ണന്‍നായര്‍ (98) അന്തരിച്ചു. ഭാര്യ: പരേതയായ കൃഷ്ണമ്മ. മക്കള്‍: കെ. ചന്ദ്രശേഖരന്‍നായര്‍, കെ. രാമചന്ദ്രന്‍നായര്‍, കെ. ചന്ദ്രലേഖ, കെ. ഗിരിജാ മോഹന്‍. മരുമക്കള്‍: ഡി. ശ്രീകല, അന്പിളി, കെ. ശ്രീകുമാരന്‍നായര്‍, എസ്. മോഹനചന്ദ്രന്‍നായര്‍. സഞ്ചയനം ഞായർ 8.30 .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions