
ശ്രീദേവി
വെള്ളറട: കീഴാറൂര്‍ പശുവെണ്ണറ തൂയൂര്‍ ശ്രീനിധിയില്‍ ശ്രീദേവി (57) അന്തരിച്ചു. ഭർത്താവ്: വേണുഗോപാലൻ. മക്കള്‍: വി.എസ്. ശരണ്യ, വി.എസ്. രാജശ്രീ. മരുമക്കള്‍: എം.രാജേഷ്, സതീഷ് ചന്ദ്രന്. സഞ്ചയനം ചൊവ്വ 8.30.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions