Obituary
ഹെ​ബി​ന്‍

തി​രു​വ​ന​ന്ത​പു​രം:ദേ​വ​സ്വം ബോ​ര്‍​ഡ് പി​പി​ഡി ആ​ന്തം ഫ്ളാ​റ്റി​ല്‍ താ​മ​സി​ക്കു​ന്ന സി.​ഹെ​ബി​ന്‍(43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30ന് ​പാ​ല​ക്കാ​ട് പ​ന്നി​യ​ങ്ക​ര ന​ട​ത്തി​പ്പാ​റ​ക്കു​ളം വീ​ട്ടി​ൽ. ഭാ​ര്യ: അ​നി​ഷ (ഇ​ന്‍​ഫോ​സി​സ്). മ​ക്ക​ള്‍: ജ​ഗ​ന്‍‌, ജി​ത്തു,ജീ​വ​ന്‍(​മൂ​വ​രും ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ൾ).