
ജോൺ ഡാനിയേൽ
കൊട്ടാരക്കര: കിഴക്കെതെരുവ് ഐപ്പള്ളൂർ ഇലവുംകുഴിയിൽ ജോൺ ഡാനിയേൽ(77) അന്തരിച്ചു. സംസ്കാരം ഇന്ന് പതിനൊന്നിന് കിഴക്കെതെരുവ് ഹോളി ട്രിനിറ്റി മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ ജോൺ മഞ്ഞക്കാല പെരുമുറ്റം കുടുംബാംഗം. മക്കൾ: ബിജു ജോൺ, ബിനു ജോൺ(സൗദി), ബിനോജ് ജോൺ(സൗദി). മരുമക്കൾ: ദീപ ബിജു, പ്രീജ ബിനു, മഞ്ജു ബിനോജ്. മൃതദേഹം ഇന്ന് രാവിലെ ഏഴിനു വീട്ടിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions