
വാസന്തി മേനോൻ
പൂണിത്തുറ: ഇരുമ്പുപാലം ശ്രീപൂർണത്രയീശ റോഡ് സായി ലൈനിൽ മയൂര ഹെറിട്ടേജ് സായ്ദീപിൽ വാസന്തി മേനോൻ (74, റിട്ട. ബാങ്ക് ഓഫ് ഇന്ത്യ) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭർത്താവ്: മുരളീധരൻ ആലപ്പാട്ട് (റിട്ട. ഇൻകം ടാക്സ്). മക്കൾ: പ്രീത മേനോൻ, പ്രിയ മേനോൻ. മരുമക്കൾ: ജയഗോപൻ, അനൂപ് രാമകൃഷ്ണൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions