Obituary
സ​ണ്ണി

വൈ​റ്റി​ല: വി​ത​യ​ത്തി​ൽ സ​ണ്ണി (81, റി​ട്ട. എ​സ്ബി​ഐ മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് പു​ത്ത​ൻ​പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശാ​ന്തി മ​ണ്ണം​തു​രു​ത്ത് ആ​ല​ങ്ങാ​ട​ൻ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷോ​ൺ (മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ഐ​ടി), സൗ​മ്യ (യു​എ​സ്), വി​ദ്യ (യു​കെ). മ​രു​മ​ക്ക​ൾ: പ്രി​ൻ​സ​സ് മാ​മ്പി​ള്ളി (ടി​സി​എ​സ്), ജോ​ൺ​സ​ൺ ചേ​ന്നം​കു​ളം, മാ​ത്യു ഉ​പ്പി​ണി​യി​ൽ കു​ഴി​മ​ണ്ണി​ൽ.