
അഡ്വ. ഷിബു പൗലോസ്
പെരുമ്പാവൂർ: പാണംകുഴി മറ്റമന അഡ്വ. ഷിബു പൗലോസ് (61) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് ക്രാരിയേലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ: പരേതയായ ജാന്‍സി തേക്കിലക്കാട്ട് കുടുംബാംഗം. മക്കള്‍: എയ്ഞ്ചലീന, അല്‍വിയ, സാന്‍ജോ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions