
ക്ലീറ്റസ്
കരുമാലൂർ: മാഞ്ഞാലി കള്ളികുഴിയിൽ കല്ലൂര്‍ വീട്ടിൽ പരേതനായ അന്തപ്പന്റെ മകൻ ക്ലീറ്റസ് (67) അന്തരിച്ചു. സംസ്കാരം ഇന്നു 11ന് മാഞ്ഞാലി വ്യാകുലമാതാ പള്ളിയിൽ. അമ്മ: അന്നംകുട്ടി. ഭാര്യ: ബീന പുത്തൻവേലിക്കര. മക്കൾ: ഗിസ്റ്റിൻ, ഗ്രീഷ്മ, ഗ്രീന (യുകെ). മരുമകൻ: സുമേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions