
ജോൺ ഐപ്പ്
കല്ലൂർക്കാട്: റാത്തപ്പിള്ളിൽ ജോൺ ഐപ്പ് (89) അന്തരിച്ചു. സംസ്കാരം ഇന്നു 2.30ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയക്കുട്ടി കോതമംഗലം കല്ലത്ത് കുടുംബാംഗം. മക്കൾ: ബെറ്റി, ബിനി, ബിജോ, ബ്ലെസി. മരുമക്കൾ: ജോസ് മുട്ടത്തുകുടിയിൽ ആയവന, ജിൻസി വടക്കുംപാടത്ത് ആയവന, ജയ്മോൻ നെടുങ്കല്ലേൽ നാകപ്പുഴ, പരേതനായ ബേബി കപ്യാരുമലയിൽ വാഴക്കുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions