Obituary
സോ​മ​ൻ നാ​യ​ർ

വി​ഴി​ഞ്ഞം: കോ​ട്ടു​കാ​ൽ പു​ന്ന​ക്കു​ളം കു​റ്റു​വാ​യി​ൽ വി​നോ​ദ് ഭ​വ​നി​ൽ കെ.​എ​സ്.​സോ​മ​ൻ നാ​യ​ർ (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: എ​സ്.​സു​മ​തി​യ​മ്മ. മ​ക്ക​ൾ: എ​സ്.​വി​നോ​ദ്കു​മാ​ർ, എ​സ്.​മ​നോ​ജ്കു​മാ​ർ, എ​സ്. ദി​നു​കു​മാ​ർ.സ​ഞ്ച​യ​നം വെ​ള്ളി എ​ട്ട്.