
കെ.പി.ശശിധരന്
വെള്ളറട: ഒമാനിലെ മസ്കറ്റില്‍ എൻജിനിയറായി സേവനമനുഷ്ഠിച്ചിരുന്ന വെള്ളറട ചാരുംകുഴി വീട്ടില്‍ കെ. പി. ശശിധരന്(78)അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ശാന്തികവാടത്തില്‍. ഭാര്യ: അനിത ശശിധരന്. മക്കള്‍: കൃപാല്‍ ശശിധരന്, നീതി ശശിധരന്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions