Obituary
ഔ​സേ​ഫ്

മു​ണ്ട​ത്തി​ക്കോ​ട് : ആ​ളൂ​ർ പൊ​റി​ഞ്ചു മ​ക​ൻ ഔ​സേ​ഫ് (87) അ​ന്ത​രി​ച്ചു . സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ മ​ർ​ഗി​ലി. മ​ക്ക​ൾ: ജെ​സീ​ന്ത, ഡെ​യ്സി, ജെ​യ്സ​ൺ. മ​രു​മ​ക്ക​ൾ: ഡി​ക്സ​ൺ, ജോ​സ്, റി​ൻ​സി.