Obituary
ഷീ​ജ

പ​ഴ​യ​ന്നൂ​ർ : എ​ള​നാ​ട് പു​ലി​പ്ര​യ​ത്ത് ഷീ​ജ (52) അന്തരിച്ചു. സം​സ്കാ​രം ചൊ​വ്വ രാ​വി​ലെ 10 ന് ​എ​ള​നാ​ട് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ​ പ​ള്ളിയി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: പി ​എ ബാ​ബു, സാ​ലി, ഡി​ൻ​സി, ഷീ​ബ.