
മൈഥിലി
വടക്കഞ്ചേരി: തഹസിൽദാറായിരുന്ന കിഴക്കഞ്ചേരി മാര്യപ്പാടം കൂട്ടപ്പുര വീട്ടിൽ മൈഥിലി (67) അന്തരിച്ചു. ഭർത്താവ്: പ്രേമദാസൻ (വിമുക്ത ഭടൻ,റിട്ട.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ). മക്കൾ: ഷോണിമ, രേഷ്മ. മരുമക്കൾ: ഡോ.പ്രലോബ്കുമാർ, ജിജിത്ത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions