Obituary
നി​ജോ സെ​ബാ​സ്റ്റ്യ​ൻ

നെ​ല്ലി​യാ​മ്പ​തി: മ​ണ​ലാ​രൂ എ​സ്‌​റ്റേ​റ്റ് ഫാ​ക്ട​റി​ക്ക് സ​മീ​പം പ​ത്രോ​സി​ന്‍റെ (ദീ​പി​ക ഏ​ജ​ൻ​സി) മകൻ നി​ജോ സെ​ബാ​സ്റ്റ്യ​ൻ (20) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പാ​ട​ഗി​രി ലൂ​ർ​ദ് മാ​താ പ​ള്ളിയി​ൽ. കോ​യ​മ്പ​ത്തൂ​ർ സ്വ​കാ​ര്യ കോ​ളജി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. അമ്മ: ജോ​സ്മി​. സ​ഹോ​ദ​രി: ജെ​നി​ഫ​ർ മ​റി​യ.